ആദ്യമേ നിലവിലുണ്ട് ദൈവശാസ്ത്രം

ആദ്യമേ നിലവിലുണ്ട്

By rationaleclub | 8/24/2022

ആദ്യമേ നിലവിലുണ്ട് സന്ദേഹം : ദൈവമാണോ അതോ സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ? നിവാരണം : ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്. ഒന്ന്, നിലവിൽ വരിക. ഉദാ: ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി. രണ്ട്, ഉൺമ പ്രാപിക്കുക . ഉദാ : മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി. ഇനി പറയാം : ദൈവവും ദൈവ ഗുണങ്ങളും [സ്ഥലകാല രാഹിത്യമുൾപ്പടെ] ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യേന) ഉള്ളതാണ്. അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി